Balak ki Shan
Thursday, 30 May 2013
ശാന്തിയേകുന്ന രശ്മികള്‍
പ്രഭാതത്തിലേയും സന്ധ്യാസമയത്തെയും സൂര്യന്‍റെ രശ്മികള്‍ ഭംഗിയുള്ളതും ശാന്തിയേകുന്നതുമാണ്. അതുപോലെ നമ്മുടെ വിചാരങ്ങളെയും നമുക്ക് ശാന്തമാക്കാം. നട്ടുച്ചനേരത്തെ സൂര്യനെ നമസ്കരിക്കുവാന്‍ പോയിട്ട് നോക്കുവാന്‍ പോലും ആരും ധൈര്യപ്പെടുകയില്ല.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment