ഓരോരുത്തരുടെയും ലോകം അവരവരുടെ അപഗ്രഥനത്താല്‍ ഉളവായതാണ്. അപഗ്രഥനം വിചാരങ്ങളെ ആശ്രയിച്ചിരിക്കുന്നു. പറന്നു ക്ഷീണിച്ച് തിരിച്ചെത്തുന്ന പക്ഷി എങ്ങനെയാണോ തന്റെ ചിറകുകളെ മടക്കി ഒതുക്കി വെയ്ക്കുന്നത് അതുപോലെ വിചാരങ്ങളെ അടക്കി തന്നത്താന്‍ അപഗ്രഥിച്ച് ശാന്തരാകാം. നോക്കൂ ഇപ്പോള്‍ ലോകം ശാന്തമാണ്.
No comments:
Post a Comment